ആട്ടുക
മലയാളം
തിരുത്തുകക്രിയ
തിരുത്തുകആട്ടുക
- അങ്ങോട്ടുമിങ്ങോട്ടും ആട്ടുന്നതിനു ഇടയാകുക, ആടിക്കുക, ഉലയ്ക്കുക, ഇളക്കുക;
- എണ്ണയോ മറ്റോ എടുക്കുവാൻ ചക്കിൽ ഇട്ട് അരയ്ക്കുക;
- നീരസം, കോപം തുടങ്ങിയ വികാരങ്ങളെ ദ്യോതിപ്പിച്ചുകൊണ്ടു ഫൂ, ഛേ, ഛി എന്നിങ്ങനെ ഉച്ചത്തിൽ ഉച്ചരിച്ചുകൊണ്ടു വിരട്ടുക, അകറ്റിഓടിക്കുക, പായിക്കുക;
- മേയ്ക്കുക, തെളിക്കുക, നയിക്കുക, പിടിച്ചുകൊണ്ടുപോവുക;
- ഓടിച്ചുപിടിക്കുക;
- നനയ്ക്കുക, അഭിഷേകം ചെയ്യുക;
- അട്ടുക, ദാനംചെയ്യുക