പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
അഭിഷേകം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
അഭിഷേകം
പദോൽപ്പത്തി: (സംസ്കൃതം)
അഭി
+
സേക
വെള്ളമോ
മറ്റു
ദ്രവപദാർഥങ്ങളോകൊണ്ടു
നനയ്ക്കൽ
;
പൂജയുടെ
ഭാഗമായി
ദേവവിഗ്രഹത്തെ
വിധിപ്രകാരം
കുളിപ്പിക്കൽ
;
രാജാവായും
മഠാധിപതിയായും
മറ്റും
സ്ഥാനമേൽക്കുമ്പോഴുള്ള
ഒരു
ചടങ്ങ്
,
ശിരസ്സിൽ
വിശുദ്ധജലം
ഒഴിക്കൽ
;
അഭിഷേകത്തിനുപയോഗിക്കുന്ന
വിശുദ്ധജലം
;
മതനിയമങ്ങൾ
അനുശാസിക്കുന്നപ്രകാരമുള്ള
കുളി