ആതപത്രം

പദോൽപ്പത്തി: (സംസ്കൃതം) ആതപ+ത്ര < ത്രാ
  1. കുട;
  2. വെൺകൊറ്റക്കുട
"https://ml.wiktionary.org/w/index.php?title=ആതപത്രം&oldid=293962" എന്ന താളിൽനിന്ന് ശേഖരിച്ചത്