പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ആദാനം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ആദാനം
പദോൽപ്പത്തി: (സംസ്കൃതം)
ആ
+
ദാന
കൊള്ളൽ
,
എടുക്കൽ
,
വാങ്ങൽ
,
സ്വീകരിക്കൽ
;
ഉത്തരായണം
;
രോഗലക്ഷണം
. (
പ്ര
.)
ആദാനപ്രദാനം
=
കൊടുക്കൽ
,
വാങ്ങൽ
,
കൊള്ളക്കൊടുക്കൽ
നാമം
തിരുത്തുക
ആദാനം
പദോൽപ്പത്തി: (സംസ്കൃതം)
ബന്ധിക്കൽ
;
കുതിരയുടെ
അലങ്കാരക്കോപ്പ്
;
(
നാട്യ
)
വിമർശസന്ധിയുടെ
അംഗങ്ങളിൽ
ഒന്ന്