ആപ്ത
മലയാളം
തിരുത്തുകവിശേഷണം
തിരുത്തുകആപ്ത
- പദോൽപ്പത്തി: (സംസ്കൃതം) < ആപ്
- പ്രാപിച്ച, ചെന്നെത്തിയ, കണ്ടുമുട്ടിയ, സിദ്ധിച്ച;
- കൈക്കലായ, കിട്ടിയ, ലഭിച്ച;
- അനുരൂപമായ;
- യുക്തിസഹജമായ, വിശ്വാസ്യതയുള്ള, പ്രമാണമായി അംഗീകരിക്കത്തക്ക, ഉദാ: ആപ്തവാക്യം;
- ഉറ്റ, ഏറ്റവും ഇഷ്ടപ്പെട്ട;
- സാമർഥ്യമുള്ള;
- കുറ്റംചുമത്തപ്പെട്ട;
- നിയുക്തമായ
നാമം
തിരുത്തുകആപ്ത
- പദോൽപ്പത്തി: (സംസ്കൃതം) ആപ്താ