മലയാളം തിരുത്തുക

നാമം തിരുത്തുക

ആമശൂലം

പദോൽപ്പത്തി: (സംസ്കൃതം) ആമ+ശൂല
  1. ദഹനക്കേടുകൊണ്ടുള്ള വയറ്റുവേദന
"https://ml.wiktionary.org/w/index.php?title=ആമശൂലം&oldid=294775" എന്ന താളിൽനിന്ന് ശേഖരിച്ചത്