ആശാബന്ധം

പദോൽപ്പത്തി: (സംസ്കൃതം) ആശാ+ബന്ധ
  1. ആശാപാശം, മോഹബന്ധം, ആഗ്രഹം;
  2. ചിലന്തിവല
"https://ml.wiktionary.org/w/index.php?title=ആശാബന്ധം&oldid=295430" എന്ന താളിൽനിന്ന് ശേഖരിച്ചത്