ആസ്തിക്യം

പദോൽപ്പത്തി: (സംസ്കൃതം) < ആസ്തിക
  1. ആസ്തികത, ഭക്തി;
  2. വിശ്വാസം;
  3. ദയ
  4. നവകർമ്മങ്ങളിൽ ഒന്ന്
"https://ml.wiktionary.org/w/index.php?title=ആസ്തിക്യം&oldid=425297" എന്ന താളിൽനിന്ന് ശേഖരിച്ചത്