പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഭക്തി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
ഭക്തി
ഈശ്വരൻ
ഗുരുക്കന്മാർ
ദേവന്മാർ
മുതലായവരോട്
തോന്നുന്ന
ബഹുമാനാദരപൂർവ്വമായ
സ്നേഹം
,
ഈശ്വരനോടുതോന്നുന്ന
അനുരാഗം
;
സ്നേഹത്തോടുകൂടിയ
വണക്കം
;
സേവ
;
പങ്കിടൽ
;
വേർപാട്
;
അടുക്ക്
,
ക്രമം
;
ശ്രദ്ധ
(
ശ്രവണം
,
കീർത്തനം
,
സേവനം
,
സ്മരണം
,
അർച്ചനം
,
വന്ദനം
,
ആത്മനിവേദനം
എന്നു
ഭക്തി
8
വിധം
);
അലങ്കാരം