- പദോൽപ്പത്തി: ആരുക
ആർ (വ്യാകരണം)
- ചോദ്യസർവനാമം, ഏത്, ആൾ, ആര്
- ഏതുതരത്തിൽപ്പെട്ട ആൾ എന്നു സാമാന്യാർഥത്തിലും പ്രയോഗം
ആർ
- ആറ്
- ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിങ് ഭാഷ
ആർ
- പ്രീയപ്പെട്ട, വിലയേറിയ, അപൂർവമായ, ശ്രേഷ്ഠമായ, വർധിച്ച. ഉദാ: ആരോമൽ
ആർ
- മൂർച്ച, മുന, അലക്
ആർ
- = ആറ്, നദി
- പദോൽപ്പത്തി: ആർക്കുക