ഇടക്കാലം

പദോൽപ്പത്തി: (മലയാളം) ഇട+(സംസ്കൃതം) കാല
  1. കുറച്ചുമുമ്പുള്ള കാലം;
  2. ഇടയ്ക്കുള്ളകാലം
"https://ml.wiktionary.org/w/index.php?title=ഇടക്കാലം&oldid=295923" എന്ന താളിൽനിന്ന് ശേഖരിച്ചത്