ഇദ്ധ്മം

  1. വിറക്
  2. ചമത
  3. വസന്തം
  4. കാമം

പദോല്പത്തി

തിരുത്തുക

ഇദ്ധ =കത്തിക്കപ്പെട്ട , വർദ്ധിക്കപ്പെട്ട ഇതുകൊണ്ട് അഗ്നി കത്തുന്നതിനാൽ

"https://ml.wiktionary.org/w/index.php?title=ഇദ്ധ്മം&oldid=218290" എന്ന താളിൽനിന്ന് ശേഖരിച്ചത്