ഇന്ദ്രഗുരു

പദോൽപ്പത്തി: (സംസ്കൃതം) ഇന്ദ്ര+ഗുരു
  1. 'ഇന്ദ്രന്റെ ഗുരു'
  2. ബൃഹസ്പതി;
  3. കശ്യപൻ
"https://ml.wiktionary.org/w/index.php?title=ഇന്ദ്രഗുരു&oldid=296250" എന്ന താളിൽനിന്ന് ശേഖരിച്ചത്