പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഇന്ദ്രൻ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
ഉച്ചാരണം
1.2
നാമം
1.2.1
പര്യായം
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
ഇന്ദ്രൻ
പദോൽപ്പത്തി: (പഴയ മലയാളം)
ഇന്തിരൻ
< (സംസ്കൃതം)
ഇന്ദ്ര
പര്യായം
തിരുത്തുക
അപ്സരസാംപതി
ആഖണ്ഡലൻ
ഊർദ്ധാധന്യാ
ഋഭുക്ഷൻ
ഋഭുക്ഷ
ദേവന്മാരുടെ
രാജാവ്
,
അഷ്ടദിക്പാലകന്മാരിൽ
മുഖ്യൻ
,
കിഴക്കേദിക്കിന്റെ
അധിപൻ
;
ദ്വാദശാദിത്യന്മാരിൽ
ഒരുവൻ
;
ഒരു
വാസ്തുദേവത
;
ആത്മാവ്
;
പരമേശ്വരൻ
,
പരമാത്മാവ്
;
ശ്രേഷ്ഠൻ
,
അധിപൻ
(
സമാസത്തിൽ
ഉത്തരപദമായിവരുമ്പോൾ
)