ഉച്ചാരണം

തിരുത്തുക

ഇനൻ

പദോൽപ്പത്തി: (സംസ്കൃതം) ഇന
  1. പ്രഭു, യജമാനൻ;
  2. സൂര്യൻ;
  3. രാജാവ്
"https://ml.wiktionary.org/w/index.php?title=ഇനൻ&oldid=552423" എന്ന താളിൽനിന്ന് ശേഖരിച്ചത്