മലയാളം തിരുത്തുക

നാമം തിരുത്തുക

ഇരിശരണം

പദോൽപ്പത്തി: (മലയാളം) ഇരി+(സംസ്കൃതം) ശരണ
  1. = ഇരിക്കപ്പൊറുതി. ഉദാ: ഒരു ഇരിശരണമില്ലാതെ ഓട്ടമാണ്
"https://ml.wiktionary.org/w/index.php?title=ഇരിശരണം&oldid=296517" എന്ന താളിൽനിന്ന് ശേഖരിച്ചത്