പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഇറ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ഇറ
വീടിന്റെ
ഇറമ്പ്
;
അൽപനേരം
,
നിമിഷം
;
കൺപോള
,
ഇമ
നാമം
തിരുത്തുക
ഇറ
നികുതി
,
കരം
,
സർക്കാരിലേക്കു
കൊടുക്കാനുള്ള
കരങ്ങൾക്കു
പൊതുവേ
പറയുന്ന
പേര്
;
മിച്ചവാരം
, (
പ്ര
.)
ഇറയിടുക
=
കരം
കൊടുക്കുക
;
ജന്മിയോടു
പാട്ടത്തിനുവാങ്ങി
അനുഭവിക്കുന്ന
സ്ഥലം
,
കാരാണ്മ
;
വീട്ടിലേക്കു
കയറാനുള്ള
ചവിട്ടുകല്ല്
;
വരാന്തത്തൂണിന്മേലുള്ള
ഉത്തരം
;
കാട്ടുമൃഗങ്ങളുടെ
വഴി