വഴി
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകവഴി
- നടന്നുപോകാൻ വേർതിരിച്ചിട്ടിരിക്കുന്ന ഭാഗം, പാത
- ഉപായം
- നിർവാഹം
- മുറ
- പിന്തുടർച്ച
- മതം
- സന്മാർഗം
- കാരണം
- വംശപാരമ്പര്യം
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: way
- തമിഴ്: வழி, பாதை
(പ്രമാണം) |
വഴി