മലയാളം തിരുത്തുക

നാമം തിരുത്തുക

ഇറവരി

പദോൽപ്പത്തി: ഇറ+വരി
  1. രാജഭോഗം, നികുതി, കരം
"https://ml.wiktionary.org/w/index.php?title=ഇറവരി&oldid=296605" എന്ന താളിൽനിന്ന് ശേഖരിച്ചത്