മലയാളം തിരുത്തുക

നാമം തിരുത്തുക

ഇളമനസ്സ്

പദോൽപ്പത്തി: (മലയാളം) ഇള+(സംസ്കൃതം) മനസ്
  1. മൃദുലമായ മനസ്സ്;
  2. പക്വതവരാത്ത മനസ്സ്
"https://ml.wiktionary.org/w/index.php?title=ഇളമനസ്സ്&oldid=296724" എന്ന താളിൽനിന്ന് ശേഖരിച്ചത്