ഇഷണി

പദോൽപ്പത്തി: (സംസ്കൃതം) ഇഷണി , ഇഷ്
  1. ആഗ്രഹം;
  2. അയയ്ക്കൽ
"https://ml.wiktionary.org/w/index.php?title=ഇഷണി&oldid=296809" എന്ന താളിൽനിന്ന് ശേഖരിച്ചത്