ഉഗ്രചക്രം

പദോൽപ്പത്തി: (സംസ്കൃതം) ഉഗ്ര+ചക്ര
  1. വിഷ്ണുവിന്റെ ചക്രായുധം;
  2. ഒരുതരം സാളഗ്രാമം
"https://ml.wiktionary.org/w/index.php?title=ഉഗ്രചക്രം&oldid=297159" എന്ന താളിൽനിന്ന് ശേഖരിച്ചത്