ഉച്ചാരണം

തിരുത്തുക

ഉടമസ്ഥൻ

പദോൽപ്പത്തി: (മലയാളം) ഉടമ + (സംസ്കൃതം) സ്ഥ
  1. അധിപതി, ഉടമ, കൈവശക്കാരൻ. (സ്ത്രീ) ഉടമസ്ഥ;
  2. തീറാധാരക്കാരൻ, ജന്മി
"https://ml.wiktionary.org/w/index.php?title=ഉടമസ്ഥൻ&oldid=552462" എന്ന താളിൽനിന്ന് ശേഖരിച്ചത്