• പ്രധാനം
  • ക്രമരഹിതം
  • പ്രവേശിക്കുക
  • സജ്ജീകരണങ്ങൾ
Donate Now If this site has been useful to you, please give today.
  • വിക്കിനിഘണ്ടു സം‌രംഭത്തെക്കുറിച്ച്
  • നിരാകരണങ്ങൾ
വിക്കിനിഘണ്ടു

ഉടമ

  • ഭാഷ
  • മാറ്റങ്ങൾ ശ്രദ്ധിക്കുക
  • തിരുത്തുക

മലയാളം

തിരുത്തുക

ഉച്ചാരണം

തിരുത്തുക
  • ശബ്ദം:
    (പ്രമാണം)

നാമം

തിരുത്തുക

ഉടമ

  1. ഒരാളുടെ സ്വന്തം വക എന്നുള്ളത്, ഉടയൻ എന്ന സ്ഥിതി, ഉടമസ്ഥത;
  2. ഉടമസ്ഥൻ, ഉടമ വഹിക്കുന്നവൻ. ഉദാ: ഭൂവുടമ;
  3. ബന്ധുത്വം;
  4. സൗഹാർദം, സ്നേഹം;
  5. ധനം, വസ്തു;
  6. ആഭരണം;
  7. ഭംഗി, ഔചിത്യം, ചേർച്ച, യോജിച്ച അവസ്ഥ;
  8. വീറ്, ധീരത;
  9. ശമ്പളം, പതിവായുള്ള പ്രതിഫലം. ഉദാ: ഉടമക്കാരൻ = (ശമ്പളക്കാരൻ) ഉടമസ്ഥനാവുക;
  10. വണ്ണം, കനം. ഉടമയോർ = ഉടമയുള്ളവർ, ഉടമസ്ഥർ
"https://ml.wiktionary.org/w/index.php?title=ഉടമ&oldid=550888" എന്ന താളിൽനിന്ന് ശേഖരിച്ചത്
അവസാനം പുതുക്കപ്പെട്ട ദിവസം: 10 ജൂൺ 2023, സമയം: 07:42

Languages

    • English
    • Kurdî
    • Malagasy
    • Tiếng Việt
    വിക്കിനിഘണ്ടു
    • Wikimedia Foundation
    • Powered by MediaWiki
    • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 07:42, 10 ജൂൺ 2023.
    • പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം.
    • സ്വകാര്യതാനയം
    • വിക്കിനിഘണ്ടു സം‌രംഭത്തെക്കുറിച്ച്
    • നിരാകരണങ്ങൾ
    • പെരുമാറ്റച്ചട്ടം
    • ഡെവലപ്പർമാർ
    • സ്ഥിതിവിവരക്കണക്കുകൾ
    • കുക്കി പ്രസ്താവന
    • ഉപയോഗനിബന്ധനകൾ
    • ഡെസ്ക്ടോപ്പ്