മലയാളം തിരുത്തുക

നാമം തിരുത്തുക

ഉത്തരദിക്പാലൻ

പദോൽപ്പത്തി: (സംസ്കൃതം) ഉത്തര+ദിക്+പാല
  1. വടക്കേദിക്കിന്റെ നാഥൻ, കുബേരൻ
"https://ml.wiktionary.org/w/index.php?title=ഉത്തരദിക്പാലൻ&oldid=297678" എന്ന താളിൽനിന്ന് ശേഖരിച്ചത്