പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഉത്ഥാനം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ഉത്ഥാനം
പദോൽപ്പത്തി: (സംസ്കൃതം)
ഉദ്
+
സ്ഥാന
എഴുന്നേൽപ്പ്
,
ഉണർന്നെണീക്കൽ
;
ഉത്സാഹപൂർവകമായ
ഉദ്യമം
,
പുരുഷപ്രയത്നം
;
ഉദയം
,
ഉയർച്ച
;
ഉയർത്തെഴുന്നേൽപ്പ്
;
പ്രത്യക്ഷപ്പെടൽ
;
സേന
;
യുദ്ധസന്നദ്ധത
;
ഉദ്യോഗം
,
കുടുംബകാര്യമോ
രാജ്യകാര്യമോ
;
അതിര്
; 10
മുറ്റം
;
മലവിസർജനം
; 12
സന്തോഷം
;
യാഗവേദി
; 1
രോഗനിദാനം