ഉദയം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകഉദയം
- 'മേലോട്ടു പോക്ക്, ഉയരൽ'
- പൊന്തിവരൽ, ആകാശത്തിൽ പ്രത്യക്ഷപ്പെടൽ;
- ഉത്പത്തി, ജനനം, ആവിർഭാവം, ആരംഭം, ഉയർച്ച, ആരോഹണം;
- (ജ്യോ.) ഉദയരാശി, പ്രശ്നസമയത്ത് ഉദിക്കുന്ന രാശി;
- അഭിവൃത്തി, സൗഭാഗ്യം, ക്ഷേമം;
- ഉദയകാലം, ഉഷസ്സ്;
- പ്രതിഫലം;
- ലാഭം, ആദായം;
- കിഴക്കുദിക്കിലുള്ള ഒരു പർവതം, (സൂര്യൻ ഇതിന്റെ പിന്നിൽനിന്ന് ഉദിക്കുന്നതായി കവിസങ്കൽപം);
- നേട്ടം;
- പലിശ