ഉത്സേകം

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+സേക
  1. മദം, അഹങ്കാരം;
  2. തിളപ്പ്;
  3. കവിയൽ, ആധിക്യം
"https://ml.wiktionary.org/w/index.php?title=ഉത്സേകം&oldid=297924" എന്ന താളിൽനിന്ന് ശേഖരിച്ചത്