പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
മദം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
മദം
ഐശ്വര്യംകൊണ്ടുണ്ടാകുന്ന
അഹങ്കാരം
;
സന്തോഷാധിക്യം
;
മദജലം
;
(
ലഹരിയുള്ള
)
മദ്യം
;
മത്തത
,
ലഹരി
;
ഭ്രാന്ത്
;
കസ്തൂരി
;
നായികാസംബന്ധിയായ
ഇരുപത്തെട്ട്
അലങ്കാരങ്ങളിൽ
ഒന്ന്
;
കാമാധിക്യം
;
ശുക്ലം
;
സുന്ദരവസ്തു
;
കോപം
;
അഷ്ടരാഗങ്ങളിൽ
ഒന്ന്
(
പ്രയോഗത്തിൽ
)
മദംപൊട്ടുക
=
ആനയുടെ
ചെന്നിയിൽ
നീരുവന്നു
പൊട്ടുക