പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഉദകാർഗളം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ഉദകാർഗളം
പദോൽപ്പത്തി: (സംസ്കൃതം)
ഉദക
+
അർഗള
ഉദകത്തിന്റെ
അർഗളം
,
ജലത്തിന്റെ
തടസ്സം
'
നിർദിഷ്ടമായ
സ്ഥലത്തു
കുഴിച്ചാൽ
ജലത്തിനു
തടവുണ്ടോ
എന്നു
നിർണയിക്കൽ
,
ഭൂമിയിൽ
ഇന്നദിക്കിൽ
ഇത്ര
അടി
താഴ്ചയിൽ
കുഴിച്ചാൽ
വെള്ളം
കണ്ടെത്താം
എന്നു
നിർണയിക്കുന്ന
വിദ്യ