മലയാളം തിരുത്തുക

നാമം തിരുത്തുക

ഉദ്ഭിദം

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+ഭിദ
  1. ചെടിയുടെ മുള;
  2. കൂമ്പ്;
  3. കറിയുപ്പ്;
  4. ഊറ്റ്, നീരുറവ
"https://ml.wiktionary.org/w/index.php?title=ഉദ്ഭിദം&oldid=298308" എന്ന താളിൽനിന്ന് ശേഖരിച്ചത്