കൂമ്പ്
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
ധാതുരൂപം
തിരുത്തുകനാമം
തിരുത്തുകകൂമ്പ്
- നാമ്പ്, പത്രാങ്കുരം (തെങ്ങ്, പന, കമുക് മുതലായ വൃക്ഷങ്ങളുടെ). (പ്ര.) കൂമ്പടയുക = കൂമ്പു വരാതിരിക്കുക, മുരടിക്കുക. കൂമ്പെടുക്കുക = കൂമ്പു കിളിർത്തു തുടങ്ങുക, മുളച്ചുവരുക, അഭിവൃദ്ധിപ്പെടുക;
- പൂമൊട്ട് (വിശേഷിച്ചും വാഴ, തെങ്ങ് എന്നിവയുടെ);
- പായ്മരം;
- ഹൃദയം (വാഴക്കൂമ്പിന്റെ ആകൃതിയുള്ളതുകൊണ്ട്). ഉദാ. കൂമ്പും കരളും;
- തൊടുമർമങ്ങളിൽ ഒന്ന്