മലയാളം തിരുത്തുക

നാമം തിരുത്തുക

ഉദ്വീക്ഷണം

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+വീക്ഷണ
  1. മേലോട്ടുനോക്കൽ, നോട്ടം;
  2. കണ്ണ്, കാഴ്ച;
  3. ഒരു താളം
"https://ml.wiktionary.org/w/index.php?title=ഉദ്വീക്ഷണം&oldid=298398" എന്ന താളിൽനിന്ന് ശേഖരിച്ചത്