ഉദ്വർത്തനം
മലയാളം
തിരുത്തുകനാമം
തിരുത്തുകഉദ്വർത്തനം
- ഉയരൽ, മുകളിലേക്കുപോകൽ;
- വിത്തുപൊട്ടി മുളയുണ്ടാകൽ, അങ്കുരണം;
- വീങ്ങൽ;
- ഇടിക്കൽ, പൊടിക്കൽ;
- ഉത്സാദനം, നവരക്കിഴിയിടൽ, ഊന്നൽ, തിരുമ്മൽ, ഉഴിച്ചിൽ, തേക്കൽ, പൂശൽ, ഗന്ധദ്രവ്യാദികൾ പുരട്ടിത്തടവൽ, മെഴുക്കുകളയൽ;
- പൊള്ളുന്ന തൈലങ്ങളും മറ്റും പുറത്തു തളിക്കൽ, (അപ്രകാശദണ്ഡത്തിലെന്നപോലെ);
- ശരീരത്തിൽ പുരട്ടാനോ, പൂശാനോ ഉള്ള സുഗന്ധദ്രവ്യം;
- അഭിവൃദ്ധി, ഉത്പതനം