ഉന്നത
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
വിശേഷണം
തിരുത്തുകഉന്നത
- ഉയർത്തിപ്പിടിച്ച;
- ഉയർന്ന, മേൽപ്പോട്ടു നീണ്ടുയർന്നു നിൽക്കുന്ന. ഉദാ: ഉന്നതശാഖ, ഉന്നതസ്തംഭം;
- ശ്രേഷ്ഠമായ, ഉത്കൃഷ്ടമായ, വലിയ, മേൽത്തരത്തിലുള്ള, മേലേക്കിടയിലുള്ള
നാമം
തിരുത്തുകഉന്നത