ഉന്മേഷിക്കുക

പദോൽപ്പത്തി: < (സംസ്കൃതം) ഉദ്+മിഷ്
  1. വിടരുക, വികസിക്കുക;
  2. ഉദയം ചെയ്യുക, ഉണ്ടാവുക, ഉണരുക
"https://ml.wiktionary.org/w/index.php?title=ഉന്മേഷിക്കുക&oldid=298563" എന്ന താളിൽനിന്ന് ശേഖരിച്ചത്