മലയാളം തിരുത്തുക

നാമം തിരുത്തുക

ഉപക്രമണിക

പദോൽപ്പത്തി: (സംസ്കൃതം) ഉപ+ക്രമണികാ
  1. മുഖവുര, പ്രവേശിക;
  2. പ്രവേശനത്തിനുള്ള പടി
"https://ml.wiktionary.org/w/index.php?title=ഉപക്രമണിക&oldid=298603" എന്ന താളിൽനിന്ന് ശേഖരിച്ചത്