പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഉപക്ഷേപം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ഉപക്ഷേപം
പദോൽപ്പത്തി: (സംസ്കൃതം)
ഉപ
+
ക്ഷേപ
<
ക്ഷിപ്
ഏറ്
,
ഒന്നിനുനേർക്ക്
എറിയൽ
;
പ്രസ്താവം
,
നിർദേശം
,
സൂചന
;
പ്രാരംഭം
;
കുറ്റം
ചുമത്തൽ
,
ദോഷാരോപണം
;
ചോദ്യം
,
പ്രമേയം
;
മുഖസന്ധിയുടെ
പന്ത്രണ്ട്
അംഗങ്ങളിൽ
ഒന്ന്
,
നാടകാരംഭത്തിൽ
കഥാവസ്തുവിനെക്കുറിച്ചുള്ള
സങ്ക്ഷിപ്തപ്രസ്താവന