മലയാളം തിരുത്തുക

ക്രിയ തിരുത്തുക

ഉപഗമിക്കുക

പദോൽപ്പത്തി: (സംസ്കൃതം) ഉപ+ഗമ
  1. സമീപിക്കുക, പ്രാപിക്കുക;
  2. നേടുക;
  3. സംഭവിക്കുക
"https://ml.wiktionary.org/w/index.php?title=ഉപഗമിക്കുക&oldid=298640" എന്ന താളിൽനിന്ന് ശേഖരിച്ചത്