വിശേഷണം

തിരുത്തുക

ഉപചര്യ

പദോൽപ്പത്തി: (സംസ്കൃതം) ഉപ+ചര്യ
  1. ഉപചരിതവ്യ, ഉപചരിക്കത്തക്ക, ഉപചരിക്കേണ്ട

ഉപചര്യ

പദോൽപ്പത്തി: (സംസ്കൃതം) ഉപ+ചര്യാ
  1. ചികിത്സ;
  2. ശുശ്രൂഷ;
  3. പൂജ, ഉപചാരം
"https://ml.wiktionary.org/w/index.php?title=ഉപചര്യ&oldid=298680" എന്ന താളിൽനിന്ന് ശേഖരിച്ചത്