പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ചര്യ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
വിശേഷണം
തിരുത്തുക
ചര്യ
പദോൽപ്പത്തി: (സംസ്കൃതം)
ചർ
പോകേണ്ട
;
ചെയ്യേണ്ട
,
അനുഷ്ഠിക്കേണ്ട
നാമം
തിരുത്തുക
ചര്യ
പദോൽപ്പത്തി: (സംസ്കൃതം)
ചര്യാ
പെരുമാറ്റം
,
നടപടി
,
ആചാരം
,
കൃത്യനിർവഹണം
,
ജീവിതക്രമം
;
ആഗമങ്ങളുടെ
നാലുപാദങ്ങളിൽ
ഒന്ന്
(
ജ്ഞാനം
,
യോഗം
,
ക്രിയ
എന്നു
മറ്റു
മൂന്നെണ്ണം
);
യാത്ര
,
സഞ്ചാരം
,
ചുറ്റുത്തിരിയൽ
;
വ്യാപിക്കൽ
;
സന്ദർശനം
;
ഭക്ഷിക്കൽ
;
ദുർഗ