മലയാളം തിരുത്തുക

നാമം തിരുത്തുക

ഉപജോഷം

പദോൽപ്പത്തി: (സംസ്കൃതം) ഉപ+ജോഷ
  1. ആഗ്രഹം, സന്തോഷം, ഇഷ്ടം

അവ്യയം തിരുത്തുക

പദോൽപ്പത്തി: (സംസ്കൃതം) ഉപ+ജൊഷ
  1. സന്തോഷപൂർവം;
  2. മൗനമായിട്ട്, ശാന്തമായിട്ട്;
  3. ഇഷ്ടംപോലെ
"https://ml.wiktionary.org/w/index.php?title=ഉപജോഷം&oldid=298722" എന്ന താളിൽനിന്ന് ശേഖരിച്ചത്