മലയാളം തിരുത്തുക

നാമം തിരുത്തുക

ഉപനയക്കച്ച

പദോൽപ്പത്തി: (സംസ്കൃതം) ഉപനയ+(മലയാളം) കച്ച
  1. ഉപനയ സമയത്തു ധരിക്കുന്ന വസ്ത്രം
"https://ml.wiktionary.org/w/index.php?title=ഉപനയക്കച്ച&oldid=298813" എന്ന താളിൽനിന്ന് ശേഖരിച്ചത്