പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഉപനയനം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ഉപനയനം
പദോൽപ്പത്തി: (സംസ്കൃതം)
ഉപ
+
നയന
'
ഉപനയിക്കൽ
,
സമീപത്തു
കൊണ്ടുവരൽ
,
ഗുരുസമീപം
നയിക്കൽ
' (
എന്ന്
അർഥവികാസം
)
ത്രൈവർണികർക്കു
ഗൃഹ്യസൂത്രമനുസരിച്ചുള്ള
ഷോഡശസംസ്കാരങ്ങളിൽ
ഒന്ന്
,
വേദാധ്യയനത്തിനു
ഗുരുസന്നിധിയിലേക്കു
നയിക്കൽ
,
യജ്ഞോപവീതം
(
പൂണൂൽ
)
ധരിക്കുന്നതു
പ്രധാനചടങ്ങ്