ഉപപദം
മലയാളം
തിരുത്തുകനാമം
തിരുത്തുകഉപപദം
- വേറൊരു പദത്തോടു ചേർന്നു നിൽക്കുന്ന അപ്രധാന പദം, സമാസാന്തത്തിൽ പരാധീനപ്പെട്ടു നിൽക്കുന്ന പദം, സംജ്ഞാനാമങ്ങളോടു ജാതിസ്ഥാനാദിസൂചകങ്ങളായി ചേർക്കുന്ന പദം (വർമ, ശർമ, നായർ ഇത്യാദിപോലെ), ഉപസർഗനിപാതങ്ങൾ, (പ്ര.) ഉപപദവിഭക്തി = സംസ്കൃതത്തിൽ ചില ഉപപദങ്ങളോടു വിശേഷവിധിയനുസരിച്ചു ചേരുന്ന വിഭക്തി;
- (സംഗീ.) വാദ്യപാണികൾ മൂന്ന് ഉള്ളതിൽ ഒന്ന്