ഉപമന്ത്രണം

പദോൽപ്പത്തി: (സംസ്കൃതം) ഉപ+മന്ത്രണ
  1. ക്ഷണം, വിളി;
  2. അഭിസംബോധനം ചെയ്യൽ;
  3. പ്രേരണം
"https://ml.wiktionary.org/w/index.php?title=ഉപമന്ത്രണം&oldid=298918" എന്ന താളിൽനിന്ന് ശേഖരിച്ചത്