അറിവില്ലായ്മകൊണ്ട് ചോദിക്കുകയാൺ. ഇന്റെർവിക്കറ്റ് പലയിടത്തും മറ്റുഭാഷാലിങ്കുകൾ കൊടുക്കുന്നതുകണ്ടു. (ഉദാ: trait എന്നവാക്കിൽ രണ്ടാമത്തെയും മൂന്നാമത്തെയും തിരുത്ത് ). എങ്കിൽ എന്തുകൊണ്ട് എല്ലാ അറിവുള്ള ഭാഷകളീല്ലും ലിങ്കു കൊടുത്തുകൂട.--ഡോ.ദിനേഷ് വെള്ളക്കാട്ട് 01:26, 19 നവംബർ 2011 (UTC)
- ഇന്റെർ വിക്കറ്റിന്റെ പ്രവർത്തനം മനസ്സിലായില്ല. ഒരു ഭാഷയിൽ ഒരു പദം വന്നാൽ ആ പേരിലുള്ള മറ്റ് വിക്കികളിലേക്ക് ലിങ്ക് വരുത്തുന്ന ബോട്ട് എന്നാണ് ഞാൻ മനസ്സിലാക്കിയത്. പക്ഷേ
अश्वः എന്ന വാക്കിന് ഇപ്പൊൾ മലയാളത്തിലും സംസ്കൃതത്തിലും വിക്കിയിൽ നിർവചനമുണ്ട്. പക്ഷെ മറ്റു പല ഭാഷകളിലും ഇല്ല താനും പക്ഷേ മലയാളം വിക്കിയിൽ സംസ്കൃതത്തിന്റെയൊ തിരിച്ചോ ലിങ്ക് ഇല്ല. വിക്കിയിൽ കൊടുത്ത ലിങ്കുകൽ ഉണ്ടു താനും അതിൽ നിന്നും യാന്ത്രികമായല്ല ലിങ്ക് വരുന്നത് എന്നല്ലേ കരുതേണ്ടത്.--പകലോൻ ജലാരണ്യ (സംവാദം) 08:20, 22 ജനുവരി 2013 (UTC)