മല്യാലം കുരച്ചു കുരച്ചു പടിക്കുന്നു


അതു കൊള്ളാം. കുരച്ചെന്കിലും പഠിക്കുന്നുണ്ടല്ലോ! അഭിനന്ദനങ്ങളള്!

മീഡിയവിക്കി താളുകൾ

തിരുത്തുക

ഈ മീഡിയവിക്കി താളുകൾ ഒന്നു unprotect ചെയ്യാമോ.. ഇവയെക്കുറിച്ച് കൂടുതൽ പഠിക്കണമെന്നും സംഭാവന ചെയ്യണമെന്നുമുണ്ട്. അതിനാണ്.. --Jacob.jose 20:03, 15 സെപ്റ്റംബർ 2007 (UTC)Reply

ജീവനോടുണ്ടോ???

തിരുത്തുക

വിക്കിപീഡിയേൽ കാണാറില്ല.ഇവിടേലും വരാറുണ്ടോ????ആളെ പറ്റി ഒരു വിവരവുമില്ല....???????--Atjesse(talk) 12:11, 27 ഒക്ടോബർ 2008 (UTC)Reply

:) --ജുനൈദ്(talk) 10:36, 17 ഒക്ടോബർ 2009 (UTC)Reply

Invite to WikiConference India 2011

തിരുത്തുക
 

Hi Viswaprabha,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.(last date for submission is 15 August 2011)

But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

സംവാദം:കന്ദവ്വ്പ്പം

തിരുത്തുക

സംവാദം:കന്ദവ്വ്പ്പം കാണുക. --Vssun (സംവാദം) 06:15, 28 മാർച്ച് 2012 (UTC)Reply

തിരുത്ത്, കോളൻ ക്യാരക്സ്റ്റർ നാമമേഖലയെ വേർതിരിക്കാൻ ഉപയോഗിക്കുന്നതിനാൽ അവ പൊതുവെ വിക്കിതാളുകളുടെ നാമത്തിന്റെ ഭാഗമായി ഉൾപ്പെടുത്താറീല്ല. ഹൈഫനോ മറ്റോ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. --ജുനൈദ് | Junaid (സംവാദം) 16:21, 29 മാർച്ച് 2012 (UTC)Reply

സംവാദം:ശാർംഗം

തിരുത്തുക

സംവാദം:ശാർംഗം കാണുക. --Vssun (സംവാദം) 00:15, 31 ജൂലൈ 2012 (UTC)Reply

കാണുക --Vssun (സംവാദം) 11:51, 2 ഓഗസ്റ്റ് 2012 (UTC)Reply

സംവാദം:കയവ്വ് കാണുക. --Vssun (സംവാദം) 02:27, 4 ഓഗസ്റ്റ് 2012 (UTC)Reply

ഇങ്ങോട്ടൊന്നു നോക്കിയേ ബിനു (സംവാദം) 09:25, 8 ഓഗസ്റ്റ് 2012 (UTC)Reply

 
You have new messages
നമസ്കാരം, Viswaprabha. താങ്കൾക്ക് ഉപയോക്താവിന്റെ സംവാദം: Vssun/test എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
 
You have new messages
നമസ്കാരം, Viswaprabha. താങ്കൾക്ക് ഉപയോക്താവിന്റെ സംവാദം: Vssun/test എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

പകലോൻ

തിരുത്തുക

കുറേകാലമായി വിശ്വപ്രഭയെ കണ്ടില്ലെന്നു നടിക്കുന്നു.എത്രകാലം കഴിയും അല്ലെ? പകലോനെത്തേടി പ്രഭ ഇങ്ങുവരുമെന്ന ആശങ്കയും ഉണ്ടായിരുന്നോ അറിയില്ല. പകലോനിൽനിന്നു പോവുകയല്ലാതെ വരാറില്ലെന്നും മറന്നുപോയി. ഇപ്പൊ ബിനുവും (കെജെബിനു) സുമനകൗണ്ഡിന്യ(സംസ്കൃതം വിക്കി) എന്നിവർ ആ പ്രഭ പണ്ടേ കണ്ടറിഞ്ഞതിനാൽ അവർ എന്നെ നിർബന്ധിക്കാൻ തുടങ്ങിയതുകൊണ്ടാണിതെഴുതുന്നത്. വൈകിയതിന് ക്ഷമിക്കണം. പ്രയോജനമനുദ്ദിശ്യ... ഈ മന്ദനും ചില പ്രയോജനങ്ങൾ ഉണ്ടെന്നു കൂട്ടിക്കോളൂ. സഹായിക്കാൻ വിരോധമില്ലെങ്കിൽ ഒരു മറുകുറിയിടൂ.. സ്നേഹാദരങ്ങളോടെ----പകലോൻ ജലാരണ്യ (സംവാദം) 10:04, 15 ജനുവരി 2013 (UTC)Reply

 
You have new messages
നമസ്കാരം, Viswaprabha. താങ്കൾക്ക് സംവാദം:Dvellakat എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

അങ്ങയെ സംസ്കൃതംവിക്കിശബ്ദകോശത്തിന്റെ ആരക്ഷകനായി നിർദ്ദേശിച്ചിട്ടുണ്ട്. സ്വീകരിക്കുമെന്നു കരുതുന്നു.--പകലോൻ ജലാരണ്യ (സംവാദം) 05:09, 6 ഫെബ്രുവരി 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Viswaprabha

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 17:14, 26 നവംബർ 2013 (UTC)Reply

mlwiktionary പദ്ധതിയിലെ താങ്കളുടെ കാര്യനിർവാഹക/ബ്യൂറോക്രാറ്റ് അധികാര സ്ഥിതിയെക്കുറിച്ച്

തിരുത്തുക

പ്രിയ സുഹൃത്തേ, കാര്യനിർവാഹക(ൻ), ബ്യൂറോക്രാറ്റ് മുതലായ അധികാരങ്ങളെ സംബന്ധിച്ച ഒരു നയം വിക്കിസമൂഹത്തിന്റെ തീരുമാനഫലമായി 2013 മുതൽ അനുവർത്തിച്ചു പോരുന്നു. പ്രസ്തുത നയമനുസരിച്ച്, സജീവതാനയമില്ലാത്ത വിക്കികളിലെ പ്രവർത്തനങ്ങൾ സ്റ്റീവാർഡുകൾ പരിശോധിക്കുകയാണ്.

മേൽപ്പറഞ്ഞ വിക്കിയിൽ നിർജീവ കാര്യനിർവാഹകരെ സംബന്ധിച്ച് പ്രത്യേകിച്ച് നയങ്ങളൊന്നുമില്ലാത്തതിനാൽ ആഗോള വിക്കിയിലെ നയം ഇവിടെ പിന്തുടരേണ്ടതാകുന്നു. ഈ വിക്കിയിൽ താങ്കൾ കഴിഞ്ഞ രണ്ടു വർഷമായി തിരുത്തലുകളോ അഡ്‌മിൻ പ്രവർത്തനങ്ങളോ നടത്തിയിട്ടില്ല. ആയതിനാൽ ആഗോള നയമനുസരിച്ച് താങ്കൾ സജീവമല്ല എന്ന് കണക്കാക്കുന്നു.

താങ്കളുടെ അഡ്മിൻ അവകാശങ്ങൾ തുടർന്ന് കൈവശം വയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി സ്റ്റീവാർഡുകൾ ഇങ്ങനെയൊരു അറിയിപ്പ് നൽകിയ കാര്യം പ്രസ്തുത വിക്കിസമൂഹത്തെ അറിയിക്കേണ്ടതാണ്. തുടർന്ന് വിക്കിസമൂഹം ഇക്കാര്യം ചർച്ച ചെയ്യുകയും താങ്കൾ തുടർന്നും അഡ്മിൻ അവകാശങ്ങൾ കൈവശം വയ്ക്കാൻ സമൂഹം ആഗ്രഹിക്കുന്നെകിൽ അക്കാര്യം ദയവായി സ്റ്റീവാർഡുകളെ പ്രസ്തുത ചർച്ചയുടെ ലിങ്കോടുകൂടെ ഇവിടെ അറിയിക്കുക.

എന്നാൽ താങ്കൾ രാജിവയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഇവിടെ മറുപടി നൽകുകയോ മെറ്റായിൽ അഡ്മിൻ അവകാശങ്ങൾ നീക്കാൻ ആവശ്യപ്പെടുകയോ ചെയ്യാം.

ഈ നോട്ടീസിന് ഒരു മാസത്തിനുശേഷവും മറുപടിയൊന്നും ലഭിച്ചില്ലെങ്കിൽ താങ്കളുടെ എല്ലാ കാര്യനിർവാഹക അവകാശങ്ങളും സ്റ്റീവാർഡുകൾ നീക്കം ചെയ്യുന്നതാണ്. വ്യക്തതയില്ലാത കേസുകളിൽ സ്റ്റീവാർഡുകൾ മറുപടികൾ സംശോധന ചെയ്യുകയും ഉചിതമായവണ്ണം വിക്കിസമൂഹത്തിന്റെ അഭിപ്രായത്തിനും അന്തിമതീരുമാനത്തിനും വിടുന്നതുമാണ്. സംശയങ്ങളുണ്ടെങ്കിൽ ദയവായി സ്റ്റീവാർഡുകളെ ഇവിടെ സമീപിക്കാവുന്നതാണ്. Linedwell (സംവാദം) 06:53, 16 മാർച്ച് 2017 (UTC)Reply

How we will see unregistered users

തിരുത്തുക

Hi!

You get this message because you are an admin on a Wikimedia wiki.

When someone edits a Wikimedia wiki without being logged in today, we show their IP address. As you may already know, we will not be able to do this in the future. This is a decision by the Wikimedia Foundation Legal department, because norms and regulations for privacy online have changed.

Instead of the IP we will show a masked identity. You as an admin will still be able to access the IP. There will also be a new user right for those who need to see the full IPs of unregistered users to fight vandalism, harassment and spam without being admins. Patrollers will also see part of the IP even without this user right. We are also working on better tools to help.

If you have not seen it before, you can read more on Meta. If you want to make sure you don’t miss technical changes on the Wikimedia wikis, you can subscribe to the weekly technical newsletter.

We have two suggested ways this identity could work. We would appreciate your feedback on which way you think would work best for you and your wiki, now and in the future. You can let us know on the talk page. You can write in your language. The suggestions were posted in October and we will decide after 17 January.

Thank you. /Johan (WMF)

18:18, 4 ജനുവരി 2022 (UTC)

Your advanced permissions on mlwiktionary

തിരുത്തുക

Hello. A policy regarding the removal of "advanced rights" (administrator, bureaucrat, interface administrator, etc.) was adopted by community consensus in 2013. According to this policy, the stewards are reviewing activity on wikis with no inactivity policy.

മേൽപ്പറഞ്ഞ വിക്കിയിൽ നിർജീവ കാര്യനിർവാഹകരെ സംബന്ധിച്ച് പ്രത്യേകിച്ച് നയങ്ങളൊന്നുമില്ലാത്തതിനാൽ ആഗോള വിക്കിയിലെ നയം ഇവിടെ പിന്തുടരേണ്ടതാകുന്നു. ഈ വിക്കിയിൽ താങ്കൾ കഴിഞ്ഞ രണ്ടു വർഷമായി തിരുത്തലുകളോ അഡ്‌മിൻ പ്രവർത്തനങ്ങളോ നടത്തിയിട്ടില്ല. ആയതിനാൽ ആഗോള നയമനുസരിച്ച് താങ്കൾ സജീവമല്ല എന്ന് കണക്കാക്കുന്നു.

താങ്കളുടെ അഡ്മിൻ അവകാശങ്ങൾ തുടർന്ന് കൈവശം വയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി സ്റ്റീവാർഡുകൾ ഇങ്ങനെയൊരു അറിയിപ്പ് നൽകിയ കാര്യം പ്രസ്തുത വിക്കിസമൂഹത്തെ അറിയിക്കേണ്ടതാണ്. തുടർന്ന് വിക്കിസമൂഹം ഇക്കാര്യം ചർച്ച ചെയ്യുകയും താങ്കൾ തുടർന്നും അഡ്മിൻ അവകാശങ്ങൾ കൈവശം വയ്ക്കാൻ സമൂഹം ആഗ്രഹിക്കുന്നെകിൽ അക്കാര്യം ദയവായി സ്റ്റീവാർഡുകളെ പ്രസ്തുത ചർച്ചയുടെ ലിങ്കോടുകൂടെ ഇവിടെ അറിയിക്കുക.

എന്നാൽ താങ്കൾ രാജിവയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഇവിടെ മറുപടി നൽകുകയോ മെറ്റായിൽ അഡ്മിൻ അവകാശങ്ങൾ നീക്കാൻ ആവശ്യപ്പെടുകയോ ചെയ്യാം.

ഈ നോട്ടീസിന് ഒരു മാസത്തിനുശേഷവും മറുപടിയൊന്നും ലഭിച്ചില്ലെങ്കിൽ താങ്കളുടെ എല്ലാ കാര്യനിർവാഹക അവകാശങ്ങളും സ്റ്റീവാർഡുകൾ നീക്കം ചെയ്യുന്നതാണ്. വ്യക്തതയില്ലാത കേസുകളിൽ സ്റ്റീവാർഡുകൾ മറുപടികൾ സംശോധന ചെയ്യുകയും ഉചിതമായവണ്ണം വിക്കിസമൂഹത്തിന്റെ അഭിപ്രായത്തിനും അന്തിമതീരുമാനത്തിനും വിടുന്നതുമാണ്. സംശയങ്ങളുണ്ടെങ്കിൽ ദയവായി സ്റ്റീവാർഡുകളെ ഇവിടെ സമീപിക്കാവുന്നതാണ്.

Yours faithfully.

Stanglavine (സംവാദം) 01:14, 19 ജനുവരി 2022 (UTC)Reply