Drajay1976
2 സെപ്റ്റംബർ 2012 ചേർന്നു
വിക്കി നിഘണ്ടുവിൽ ഞാനൊരു പുതുമുഖമാണ്. വൈദ്യശാസ്ത്രസംബന്ധിയായ ഇംഗ്ലീഷ് ജാർഗണുകൾക്ക് മലയാളം അർത്ഥം നൽകാൻ ശ്രമിക്കുക എന്നതാണ് ആഗമനോദ്ദേശം. ഇത്തരമൊരു വിവരശേഖരം വന്നുകഴിഞ്ഞാൽ വിക്കിപ്പീഡിയയിൽ വൈദ്യശാസ്ത്ര താളുകൾ എഴുതുക എളുപ്പമാകും എന്ന് കരുതുന്നു. --Drajay1976 (സംവാദം) 13:52, 14 നവംബർ 2012 (UTC)