ഉപരതി

പദോൽപ്പത്തി: (സംസ്കൃതം) ഉപ+രത < രമ്
  1. വിരാമം;
  2. വിരക്തി;
  3. മരണം;
  4. വലിയ സന്തോഷം
"https://ml.wiktionary.org/w/index.php?title=ഉപരതി&oldid=298979" എന്ന താളിൽനിന്ന് ശേഖരിച്ചത്